ഐഡിയ സെല്ലുലാർ IDEA വിദ്യ സ്ക്കൂൾ കിറ്റ് വിതരണം

നാളെയുടെ തലമുറയെ ഒരുക്കുന്നു നാളേക്ക് വേണ്ടി
കണ്ണൂർ: ഐഡിയ സെല്ലുലാർ കേരളത്തിലുടനീളം എല്ലാ വർഷവും നടത്തി വരാറുള്ള നിർന്ധരരായ കുട്ടികൾക്കുള്ള സ്ക്കൂൾ കിറ്റ് വിതരണം  ചാലാട് ഗവ: മാപ്പിള എൽ പി സ്ക്കൂളിൽ മുസ്ലിം യൂത്ത്ലീഗ് സിക്രട്ടറി റാഷിദ് സാഹിബ്  വിതരണം ചെയ്തു. പ്രസ്തുത ചടങ്ങളിൽ ഐഡിയ മാനേജർ   മനോജ് കുമാർ, സെയിൽസ് മാനേജർ ഷഫീർ, ഐഡിയ ഡിസ്ട്രിബ്യൂട്ടർ ഷാനിദ് എന്നിവർ സംബന്ധിച്ചു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.