തലശ്ശേരി സ്വദേശി നിപാ വൈറസ് മൂലമല്ല മരിച്ചതെന്ന് സ്ഥിതികരിച്ചു



ഇന്ന് മരിച്ച തലശ്ശേരി സ്വദേശി നിപാ വൈറസ് മൂലം അല്ലയെന്ന് സ്ഥിതികരിച്ചു.മൂന്നുദിവസം മുമ്പാണ് റോജയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ...

ഇന്ന് മരിച്ച തലശ്ശേരി സ്വദേശി നിപാ വൈറസ് മൂലം അല്ലയെന്ന് സ്ഥിതികരിച്ചു.മൂന്നുദിവസം മുമ്പാണ് റോജയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ അസുഖം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇന്നലെ വീണ്ടും റോജയുടെ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് കിട്ടി റിസൾട്ട്‌ നെഗറ്റീവ് ആണ്


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.