കൊളച്ചേരി എ.യു .പി സ്ക്കൂൾ പ്രവേശനോത്സവ ഉൽഘാടനവും പഠന കിറ്റ് വിതരണവും നടന്നു
കൊളച്ചേരി എ.യു .പി സ്ക്കൂൾ പ്രവേശനോത്സവ പരിപാടി വാർഡ് മെമ്പർ നിസാർ എൽ ഉൽഘാടനം ചെയ്തു പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കുള്ള പഠന കിറ്റ് വിതരണം സ്ക്കുൾ മനേജർ എം. ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു  പി.കെ പ്രഭാകരൻ മാസ്റ്റർ , സി.ശ്രീധരൻ മാസ്റ്റർ ,രാമചന്ദ്രൻ കെ.വി , പി .പ്രകാശൻ എന്നിവർ സംസാരിച്ചു  റസീന സി അദ്ധ്യക്ഷത വഹിച്ചു ,കെ.രാധമണി സ്വാഗതം പറയുകയും  മുഹമ്മദ് കെ.പി നന്ദി രേഖപ്പെടുത്തുകയും ചെയ്തു


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.