SFI കണ്ണൂർ ജില്ലാ സമ്മേളനം ; വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

പയ്യന്നൂർ: sfi കണ്ണൂർ ജില്ലാ സമ്മേളനം മെയ് 9 ,10 ,11 പയന്നൂരിൽ നടക്കുയകയാണ്.. സമ്മേളനത്തിന്റെ ഭാഗമായി പയ്യന്നൂരിൽ വിളംബര ഘോഷയാത്ര നടത്തി..പയ്യന്നൂർ പുതിയ ബസ്റ്റാന്റിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പഴയ ബസ് സ്റ്റാന്റിൽ ഷേണായി സ്ക്വാറിൽ അവസാനിച്ചു..സ്വാഗതസംഘം ചെയർമാൻ ടി ഐ മധുസൂദനൻ ജെനറൽ കൺവീണർ കെ പി മധു sfi ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് പ്രസിഡന്റ് പി എം അഖിൽ കെ മനുരാജ് ശീമ ടി വി എം നിതിൻ ടി വി സംഘടക സമിതി ഭാരവാഹികൾ കെ രാഘവൻ എം രാഘവൻ പി വി കുഞ്ഞപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി..

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.