ദേശീയ ആം റെസ്റ്റെലിംഗ് ചാമ്പ്യന്മാർക്ക് ഫ്രറ്റേണിറ്റിയുടെ അനുമോദനം

എളയാവൂർ :ഉത്തർപ്രദേശിലെ ലക്നൗവിൽ നടന്ന ദേശീയ ആം റെസ്റ്റെലിംഗ് മത്സരത്തിൽ*
ചാമ്പ്യൻമാരായി. 2018 ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ലോക ആം റെസ്റ്റലിംഗ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഇന്ത്യൻ ജഴ്സി അണിയാൻ ഭാഗ്യം ലഭിച്ച് തിരിച്ചെത്തിയ  CHM ഹയർ സെക്കന്റ്റി സ്കൂളിലെ വിദ്യാർത്ഥികളായ അനാമിക രാജേഷിനും നീതു മോൾക്കും ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ല കമ്മിറ്റി സ്വീകരണം നൽകി. ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ല പ്രസിഡന്റ് M ഖദീജ ചാമ്പ്യന്മാരെ അനുമോദിച്ചു.ജില്ല സെക്രട്ടറിറ്റംഗങ്ങളായ മുഹ്സിൻ ഇരിക്കൂർ, മശ്ഹൂദ് കാടാച്ചിറ, ഫർസീന ഫൈസൽ, അൻസാർ ഉളിയിൽ, വെൽഫെയർ പാർട്ടി മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് PC അബ്ദുറസാഖ് എന്നിവർ പങ്കെടുത്തു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.