പ്രതിഭ സൂര്യ ഫോക് ഫെസ്റ്റിന്റെ സമാപന സമ്മേളനം നടന്നു

ഗ്രാമം പ്രതിഭ സംഘടിപ്പിച്ച പ്രതിഭ സൂര്യ ഫോക് ഫെസ്റ്റിന്റെ സമാപന സമ്മേളനം നഗരസഭ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ നിർവ്വഹിച്ചു.വി.കെ. നളിനി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പി. യു .ബിന്ദു ചടങ്ങിൽ സ്വാഗതം പറഞ്ഞു. പി. യു .രാജനും, വാസുദേവൻ നമ്പൂതിരിയും സംസാരിച്ചു.ടി.എ.ജലജ നന്ദി പറഞ്ഞു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.