എടക്കാട്ടെ കസ്റ്റഡി മരണ ആരോപണത്തിൽ വഴിത്തിരിവ്: ഉനൈസിന്റെ മരണം അമിത ലഹരി ഉപയോഗം മൂലമെന്ന് പരിശോധനാ ഫലം

രണ്ടാഴ്ച മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ എടക്കാട്ടെ അരേച്ചങ്കിയിൽ ഉനൈസിന്റെ പോസ്റ്റ്മോർട്ടത്തിന്റെ ഭാഗമായുള്ള ആന്തരാവയവ പരിശോധനാ റിപ്പോർട്ട് അധികൃതർക്ക് ലഭിച്ചു. ഹെറോയിൻ ലഹരിമരുന്ന് അമിതമായി അകത്തെത്തിയതാണ് മരണകാരണമായതെന്ന് രാസപരിശോധനയിൽ കണ്ടെത്തിയതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.  മോണോ അസററ്റൽ മോർഫിൻ, പോളി അസറ്റൈൽ മോർഫിൻ എന്നിവ അപകടകരമായ അളവിൽ കരളിലും കിഡ്നിയിലും  രാസപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.