എടക്കാട് സാഹിത്യസദസ്സ് നടത്തി

എടക്കാട്:  എടക്കാട് സാഹിത്യവേദിയുടെ പ്രതിമാസ സദസ്സിൽ എഴുത്തുകാരനും ആക്ടീവിസ്റ്റുമായ പ്രൊഫ.എം.എ.റഹ്മാൻ  "പ്രതിരോധത്തിന്റെ സാഹിത്യം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഡോ: എ.ടി.മോഹൻരാജ് അദ്ധ്യക്ഷത വഹിച്ചു. കവിയരങ്ങ് ബാബുരാജ് മലപ്പട്ടം ഉദ്ഘാടനം ചെയ്തു. കളത്തിൽ ബഷീർ, സതീശൻ മോറായി, എൻ.പി.സന്തോഷ് മുഴപ്പിലങ്ങാട്, കെ.വല്ലി എന്നിവർ കവിതകൾ അവതരിപ്പിച്ചു. ടി.വി.വിശ്വനാഥൻ സ്വാഗതവും യു.പി.പ്രകാശൻ നന്ദിയും പറഞ്ഞു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.