ക്ഷേത്ര കലാ അക്കാദമി പ്രഥമ ക്ഷേത്ര കലാ പുരസ്കാരം ചെറുതാഴം കിഴിക്കിലോട്ട് ദാമോദര മാരാർക്ക്

പയ്യന്നൂർ: ക്ഷേത്ര കലാ അക്കാദമി പ്രഥമ ക്ഷേത്ര കലാ പുരസ്കാരം ചെറുതാഴം കിഴിക്കിലോട്ട് ദാമോദര മാരാർക്ക് ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നപുരസ്കാരം മെയ് 14ന് മാടായി ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും 60 വർഷത്തിലേറെയായി വാദ്യ രംഗത്ത് പ്രവർത്തിക്കുന്നു ഇതിനകം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.