അൽബാർ ഇസ്ലാമിക് പ്രീ സ്കൂകൂൾ അഡ്മിഷൻ ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ: ദുബൈ രാ മ ന്തളി മഹല്ല് റിലീഫ് കമ്മിറ്റിയുടെ കീഴിൽ സമസ്ത കേരള ഇസ്ലാമത വിദ്യദ്യാസ ബോർഡിന്റെ അംഗീകാരത്തോടെ പുഞ്ചക്കാട് പ്രവർത്തനമാരംഭിക്കുന്ന അൽബിർ ഇസ്ലാമിക് പ്രീസ് കുളിന്റെ പ്രഥമ ബാച്ചിന്റെ അഡ്മിഷൻ ശൈഖുനാ മാണിയൂർ അഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സി.എം.സി.അബ്ദുറഹിമാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഖതീബ് അബ്ദുറഷീദ് സഅദി മുഖ്യ പ്രഭാഷണം നടത്തി. പി.കെ.അബ്ദു ലതീഫ് ,കെ.കെ.മുഹമ്മദ് കുഞ്ഞി.എം.സാബിർ പ്രസംഗിച്ചു.മോണങ്ങാട്ട് മൊയ്തു സ്വാഗതവും ശക്കീർ ഖാദർ നന്ദിയും

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.