ബ്ലാത്തൂർ ടൗണിൽ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച വാട്ടർ ടാങ്ക് അപകട ഭീക്ഷണി ഉയർത്തുന്നു


ബ്ലാത്തൂർ:
ടൗണിൽ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച വാട്ടർ ടാങ്ക് അപകട ഭീക്ഷണി ഉയർത്തുന്നു
ടാങ്കിന്റെ പല ഭാഗങ്ങൾ അടർന്ന് വീഴുന്ന നിലയിൽ ആയിട്ട് കൂടി അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം ഉയരുകയാണ്.ബ്ലാത്തൂർ ടൗണിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ച ടാങ്ക് ആണിത്. എന്നാൽ പുതിയ ടാങ്ക് നിർമ്മിച്ചിട്ടും ഭീക്ഷണിയായി നിലനിൽക്കുന്ന ഈ ടാങ്ക് പൊളിച്ച് മാറ്റാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. ആളുകൾക്കും അത് പോലെ വീടുകൾക്കും
ഭീക്ഷണിയായി നിൽക്കുന്ന ഈ ടാങ്ക് എത്രയും പെട്ടന്ന് പൊളിച്ച് മാറ്റണമെന്ന് ആവിശ്യം ശ്കതമാകുകയാണ്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.