യുവ കവി എം.കെ.പ്രസാദിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു.പയ്യന്നൂർ വെള്ളൂർ ജവഹർ വായനശാലയിൽ നടന്ന ചടങ്ങിൽ യുവ കവി എം.കെ.പ്രസാദിന്റെ കവിതാ സമാഹാരം "എളുപ്പത്തിൽ മാഞ്ഞു പോകുന്നത്" പ്രകാശനം ചെയ്തു. പ്രശസ്ത കവി വീരാൻ കുട്ടി പുസ്തകം പി അപ്പുക്കുട്ടൻ മാസ്റ്റർക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.ഇ പി.രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി ടി. ഐ.മധുസൂദനൻ ,പി – കെ.സുരേഷ് കുമാർ, പാവൂർ നാരായണൻ ,കെ – ജയദേവൻ, എന്നിവർ പ്രസംഗിച്ചു എം – കെ.പ്രസാദ് മറുപടി പ്രസംഗം നടത്തി.തുടർന്ന് പയ്യന്നൂർ എസ്.എസ്.ഓർക്ക് സ്ട്ര യുടെ ഗാനമേളയും അരങ്ങേറി.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.