കൂടാളി മുട്ടന്നൂരിലെ തരിശ് രഹിത കൃഷിഭൂമിയിൽ നെൽകൃഷി കൊയ്ത്തുത്സവം



കൂടാളി പഞ്ചായത്ത് വാർഡ് –18 തൊഴിലുറപ്പ് പദ്ധതിയിൽ മുട്ടന്നൂരിലെ തരിശ് രഹിത കൃഷിഭൂമിയിൽ നെൽകൃഷി (ആതിര വിത്ത്) നടത്തിയതിന്റെ മൂന്നാം വിളവെടുപ്പ് നടന്നു. പ്രസിഡണ്ട് പി. പി നൗഫൽ ഉദ്ഘാടനം ചെയ്തു. കെ.ഷൈല അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റുമാരായ വി. ശ്രീജ, കെ. ടിജേഷ്, NREGA ഓവർസിയർ കെ. ഷിനു എന്നിവർ സംസാരിച്ചു.

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.