തലശ്ശേരി വളവ് പാറ റോഡ്: ആശങ്ക അകറ്റാൻ വ്യാപാരികളുടെ യോഗം സംഘടിപ്പിച്ചുതലശ്ശേരി വളവ് പാറ റോഡ് സംബദ്ധമായി ഇരിട്ടിയിൽ ഉള്ള വ്യാപാരികളുടെ ആശങ്ക അകറ്റുവാനും ടൗൺ വികസനത്തിന്റെ ഭാഗമായി സർക്കാർ ഭൂമി തിരിച്ചടുക്കണ്ട ആവിശ്യതയുയും വ്യാപാരികൾക്ക് ഉണ്ടാകാവുന്ന പ്രയാസങ്ങളും ചർച്ച ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ മെയ് 10 നും 20 നും ഇടയിലുള്ള ദിവസങ്ങളിൽ താലുക്ക് സർവേരുടെ നേതൃത്വത്തിൽ പാലം മുതൽ പയഞ്ചേരി വെരെ അളക്കുവാനും അങ്ങനെ അളന്നതിന് ശേഷം സർക്കാർ സ്ഥലം കണ്ട് കഴിഞ്ഞാൽ അങ്ങനെയുള്ള ബിൽഡിങ്ങുകൾക്ക് മാർക്ക് ഇടുകയും ബിൽഡിങ്ങ് ഓണർക്ക് നോട്ടീസ് അയക്കുകയും ചെയ്യുന്നതായിരിക്കുമെന്ന് നഗരാസഭാ ചെയർമാനും താലുക്ക് സർവേറും അറിയിച്ചു അതിന് ശേഷം ഭാവി കാര്യങ്ങൾ ചർച്ച ചെയ്ത് തിരുമാനിക്കണമെന്ന ധാരണയിൽ യോഗം പിരിഞ്ഞു. യോഗത്തിൽ വ്യാപാരികളുടെ പ്രതിനിധിയായിഅയൂബ് പൊയിലൻ നാസർ മേലെ യുണിറ്റ് N മുസ്സ ഹാജിക്ക ഹസൻകോയ വിഭാഗം മറ്റ് രാഷ്ടീയ പ്രതിനിതികൾ സംസാരിച്ചു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.