ഷുഹൈബ്​ വധം: പ്രതികളുടെ ജാമ്യ ഹർജി തള്ളി


യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക്​ സെ​ക്രട്ടറി എടയന്നൂരിലെ എസ്.പി.ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചു​ പ്രതികളുടെ ജാമ്യാപേക്ഷ തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (മൂന്ന്) തള്ളി. സി.പി.എം പ്രവർത്തകരായ ആകാശ് തില്ലങ്കേരി, റജിൽരാജ്, ജിതിൻ, സി.എസ്. ദീപ്ചന്ദ്, അസ്കർ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.