തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകൾ ജൂൺ അഞ്ചിന് തുറക്കും

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകൾ ജൂൺ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂവെന്ന് കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ മറ്റ് സ്‌കൂളുകൾ മധ്യവേനലവധി കഴിഞ്ഞ് ഇന്ന് (ജൂൺ ഒന്ന്) തുറക്കുകയാണ്.

ജില്ലയിലെ കോളജുകൾ ജൂൺ അഞ്ചിന് തുറക്കും
കണ്ണൂർ ജില്ലയിലെ മെഡിക്കൽ കോളജുകൾ ഒഴികെയുള്ള കോളജുകൾ  ജൂൺ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂവെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.