ഇരുചക്രവാഹന മോഷണം: മോഷണ മുതലുകൾ കണ്ടെടുക്കാൻ ആരംഭിച്ചു.


ശ്രീകണ്ഠപൂരം: മംഗലാപുരം മേഖലയിൽ നിന്നും 32 ഓളം ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികളായ ആൽബിൻ, ശ്രാവൺ, അർജുൻ, പ്രിൻസ്, റൂബിൻ, അഭിൻ, സോബിൻ എന്നിവരെ കർണാടക പോലീസ് സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. പയ്യാവൂരിൽ നിന്നും മോഷണ മുതലുകൾ കണ്ടെടുക്കാൻ ആരംഭിച്ചു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.