ജവഹർ വായനശാല ആന്റ് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ രാക്കിളിക്കൂട്ടം, വെള്ളൂരിലിൽപയ്യന്നൂർ വെള്ളൂർ ജവഹർ വായനശാല ആന്റ് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ രാക്കിളിക്കൂട്ടം പരിപാടി ആരംഭിച്ചു മെയ് ഒമ്പതിന് അവസാനിക്കും.പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി.വി.ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു കെ.വി.പ്രശാന്ത് കുമാർ അധ്യക്ഷനായിരുന്നു.ബാലതാരം അനശ്വര രാജൻ മുഖ്യാതിഥിയായിരുന്നു വാർഡ് കൗൺസിലർ ഇഭാസ്കരൻ പ്രസംഗിച്ചു എം.കെ പ്രസാദ് സ്വാഗതവും മാളവിക നന്ദിയും പറഞ്ഞു. തുടർന്ന് ഉദയൻ കുണ്ടംകുഴിയുടെ നേതൃത്വത്തിൽ കുട്ടികളുടെ പാട്ടും കലാപരിപാടിയും അരങ്ങേറി

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.