രാജീവ് ഗാന്ധി രക്തസാക്ഷിദിനത്തിൽ പുഷ്പാർച്ചന


ചെങ്ങളായി രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ഛായാചിത്രത്തിൽ വളക്കൈയ്യിൽ വച്ച് പുഷ്പാർച്ചന നടത്തുന്നു.

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.