പ്രതികരണവേദിയുടെ പോരാട്ടം വിജയം കണ്ടു.

വളപട്ടണം പോലീസ് സ്റ്റേഷനുമുന്നിലെ വാഹന കൂമ്പാരം മാറ്റാൻ വിവിധ സംഘടനകൾ പരാതി കൊടുത്തു മാറി നിന്നപ്പോൾ. മുഖ്യമന്ത്രി.DGP.മനുഷ്യാവകാശ കമ്മീഷൻ.ജില്ലാകലക്ടർ എന്നിവരുമായി നിരന്തര പോരാട്ടങ്ങൾ നടത്തിയ പ്രതികരണ വേദി കഴിഞ്ഞ ദിവസം   ആഭ്യന്തര വകുപ്പു മായി നടത്തിയ കൂടിക്കാഴ്ചയോടു കൂടി വാഹനകൂമ്പാരം വളപട്ടണം പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും മാറ്റാൻ തുടങ്ങി

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.