പയ്യന്നൂർ നഗരസഭ പതിനേഴാം വാർഡ് ജാഗ്രതോത്സവം നടത്തിപയ്യന്നൂർ: നഗരസഭ ആശുപത്രി വാർഡ് (17) ജാഗ്രതോത്സവം ടി.പി. രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.പി ഷിനി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ എം.വി കണ്ണൻ ആശംസ അർപ്പിച്ചു സംസാരിച്ചു. കുടുംബശ്രീ എഡി.എസ്, ടി. പങ്കജാക്ഷി സ്വാഗതം പറഞ്ഞു. തുടർന്ന് കെ.സി സതീശൻ മാസ്റ്റർ, വാർഡ് കോഡിനേറ്റർ ലേഖ തുടങ്ങിയവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസെടുത്തു. കുരുത്തോല കളരി, ഒറിഗാമി എന്നിവയിൽ പരിശീലനവും നടന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.