കണ്ണൂർ പയ്യാമ്പലത്ത് നിർമ്മിച്ച ഇ കെ നായനാർ അക്കാദമിയും നായനാരുടെ പ്രതിമ അനാഛാദനവും


കണ്ണൂർ പയ്യാമ്പലത്ത് നിർമ്മിച്ച ഇ കെ നായനാർ അക്കാദമിയും നായനാരുടെ പ്രതിമ അനാഛാദനവും CPIM ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി മെയ് 19 ന് വൈകുന്നേരം 4 മണിക്ക് നിർവ്വഹിക്കും. മ്യൂസിയം കെട്ടിടം ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ചടങ്ങിൽ കോടിയേരി ബാലകൃഷ്ണൻ,
ഇ. പി ജയരാജൻ, പി. കെ ശ്രീമതി, കെ. കെ ശൈലജ, എം. വി ഗോവിന്ദൻ എന്നിവർ പങ്കെടുക്കും.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.