പകൽ വീട്ടിലെ കുടുംബാംഗങ്ങൾക്ക് മരുന്നും വസ്ത്രങ്ങളും വിതരണം ചെയ്തു



ഡി.വൈ.എഫ്.ഐ.യുടെ പയ്യന്നൂർ കോറോം വെസ്റ്റ് മേഖല സമ്മേളനത്തിന്റെ ഭാഗമായി മുത്തത്തി പകൽ വീട്ടിലെ കുടുംബാംഗങ്ങൾക്ക് വസ്ത്രങ്ങളും മരുന്നുകളും ഭക്ഷണവും വിതരണം ചെയ്തു. പരിപാടി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു പയ്യന്നൂർ ഏരിയാ സെക്രട്ടറി കെ പി മധു മരുന്നുകൾ വിതരണം ചെയ്തു ലോക്കൽ സെക്രട്ടറി ഏ.വി.കുഞ്ഞിക്കണ്ണൻ വസ്ത്രവിതരണവും നടത്തി ടി.പി.അനൂപ്, .ബബിൻ, എ.പി.രതീഷ്, എം.കെ.അജേഷ് എന്നിവർ സംസാരിച്ചു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.