കണ്ണൂർ മുഴക്കുന്നിൽ ബോംബ് ശേഖരം പിടികൂടി

കണ്ണൂർ മുഴക്കുന്നിൽ ബോംബ് ശേഖരം പിടികൂടി

കണ്ണൂർ മുഴക്കുന്നിലാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്നും ബോംബ് ശേഖരം പിടികൂടിയത്.രാവിലെ ബോംബ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ തിലങ്കേരി ഗ്രാമപഞ്ചായത്തിലെ ചാളപ്പറമ്പിൽ നിന്നും പതിനൊന്ന് ഐസ്ക്രീം ബോംബുകളും ,പന്ത്രണ്ട് ഐസ്ക്രീം കണ്ടെനകളുമാണ് പിടികൂടിയത്.ബോംബ് സ്വകാഡ് എസ്.ഐ ടി.വി ശശിധരന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.എ.എസ്.ഐ ജിയാസ്, സിവിൽ പോലീസ് ഓഫീസർമാരായ ദിനേശ്,ലനീഷ്, ജയ്സൺ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.