കൊട്ടിയൂര് പീഡനക്കേസ് വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തളളി.



കൊട്ടിയൂര് പീഡനക്കേസ് വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തളളി. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലെ സിസ്റ്റര് ടെസി ജോസ്, ഡോ. ഹൈദരാലി, അഡ്മിനിസ്ട്രേറ്റര് സിസ്റ്റര് ആന്സി മാത്യു എന്നിവരാണ് കോടതിയെ സമീപിച്ചത്.
വിചാരണയ്ക്ക് സ്റ്റേ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച്, സംസ്ഥാനസര്ക്കാരിന് നോട്ടിസയക്കാന് ഉത്തരവിട്ടു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.