കൊളച്ചേരി പാട്ടയം മുസാൻ പീടികക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി

കൊളച്ചേരി: പാട്ടയം മുസാൻ പീടികക്ക് സമീപം
കഞ്ചാവ് ചെടി കണ്ടെത്തി
വാർഡ് മെമ്പറുടെ അവസരോചിതമായ ഇടപെടൽ കൊണ്ട് പോലീസിൽ അറിയിച്ചു
 ശ്രീകണ്ടാപുരം എക്സൈസ്  എസ്.ഐ യും സംഘവും സ്ഥലം സന്ദർശിച്ചു ചെടി കണ്ടുകെട്ടി,

 മറ്റു പ്രദേശത്തുള്ള യുവാക്കൾ വന്നുപോകുന്നത് ഇത്തരം ദുഷ്ചിന്തകൾ നാട്ടിലുള്ള യുവാക്കളിൽ വന്നു ചേരാൻ ഇടയാക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

കൂടാതെ മറ്റു പ്രദേശത്തുള്ള യുവാക്കൾ വന്നു പോകുന്നത് നിരീക്ഷിക്കുവാനും വല്ല സംശയം തോന്നിയാൽ പോലീസിൽ വിവരമറിയിക്കണമെന്നും അറിയിച്ചു

കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.