കണ്ണൂർ സർവ്വകലാശാല ബിരുദ പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ മെയ് 15ന് ആരംഭിക്കും....

കണ്ണൂർ സർവ്വകലാശാല ബിരുദ പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ മെയ് 15ന് ആരംഭിക്കും....
ട്രെയൽ അലോട്ട്മെന്റ് ജൂൺ 4 ന് പ്രസിദ്ധീകരിക്കും....
ആദ്യ അലോട്ട്മെന്റ് ജൂൺ 13നും രണ്ടാം അലോട്ട്മെന്റ് ജൂൺ 20 നും മൂന്നാം അലോട്ട്മെന്റ് ജൂൺ 25 നും പ്രസിദ്ധീകരിക്കും....
ജൂൺ 26-27 തീയതികളിൽ സയൻസ് വിഷയങ്ങൾക്കും ജൂൺ 28 ന് കൊമേഴ്സ് വിഷയങ്ങൾക്കും
ജൂൺ 29, 30 തീയതികളിൽ ഭാക്ഷ,മാനവീയ വിഷയങ്ങളിലും കോളേജിൽ പ്രവേശനം നടക്കും...
ജൂലായ് 2ന് ഡിഗ്രി ക്ലാസുകൾ ആരംഭിക്കും...

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.