കണ്ണപൂരം ഗ്രാമപഞ്ചായത്ത് 2017–2018 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സർട്ടിഫിക്കറ്റുകൾ, ജേഴ്സി, ബൂട്ട്, എന്നിവയുടെ വിതരണംകണ്ണപൂരം ഗ്രാമപഞ്ചായത്ത് 2017 – 2018 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവ്വഹണം നടത്തിയ വനിതകൾക്ക് തൈക്കോണ്ട പരിശീലനം. ബാലസഭ പ്രവർത്തകർക്ക് ഫുട്ബോൾ പരിശീലനം, ഫുട്ബോൾ കോച്ചിംഗ് എന്നീ പദ്ധതികളിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ 2018 മെയ് 5 ന് വൈകുന്നേരം 4. 00 മണിക്ക് ഗവഃ സൗത്ത് എൽ. പി സ്കൂളിൽ വെച്ച് സർട്ടിഫിക്കറ്റുകൾ, ജേഴ്സി, ബൂട്ട്, എന്നിവയുടെ വിതരണം നടക്കുന്നു. കണ്ണപൂരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. വൈസ്പ്രസിഡന്റ് ശ്രീമതി. ഷൈന.കെ അധ്യക്ഷത വഹിക്കുന്നു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.