അധികൃതരുടെ അനാസ്ഥ: ഇരിട്ടി മണിക്കടവ് ആനപ്പാറ ശാന്തിനഗർ റോഡ് ചെളിക്കുളം

ഇരിട്ടി മണിക്കടവ് ആനപ്പാറ ശാന്തിനഗർ റോഡ് അധികൃതരുടെ അനാസ്ഥ മൂലം ജനങ്ങൾ വീർപ്പുമുട്ടുന്നു മഴ തുടങ്ങി കഴിഞ്ഞാൽ റോഡ് തികച്ചു ചെളിക്കുളമാണ് റോഡിന്റെ ശോചനീയാവസ്ഥ മൂലം സർവ്വിസ് നടത്തിക്കൊണ്ടിരുന്ന രണ്ട് ബസ്സുകൾ സർവ്വീസ് നിർത്തി സ്കൂൾ കൂടി തുറന്നു കഴിഞ്ഞാൽ കുട്ടികൾ ജിപ്പ് ആശ്രയിക്കാതെ സ്കൂളിൽ എത്തുവാൻ സാധിക്കില്ല സമീപത്തുള്ള ക്വാറി ലോറികൾ ദിവസവും ഈ വഴി കടന്നു പോകുന്നു കെ.സി  ജോസഫ് MLA യുടെ ഇരിക്കൂറ് നിയോജക മണ്ഡലത്തിലെ റേഡാണ്  ഈ ആനപ്പാറ റോഡ്

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.