ഇരിട്ടിപ്പാലത്തിൽ കണ്ടയിനർ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു

ഇരിട്ടി:  ഇരിട്ടിപ്പാലത്തിൽ കണ്ടയിനർ ലോറി കുടുങ്ങി ഗതാഗത സ്തംഭനം  പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം മാറ്റുവാനുള്ള ശ്രമം ആരംഭിച്ചു. മൈസൂർ ബാഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഗതാഗതം ജബ്ബാർ കടവ്, മാനന്തവാടി വഴി തിരിച്ച് വിട്ടു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.