ഇരിട്ടി പാലത്തിന്റെ മേല് ഭാഗം ബസിനുമുകളില് പതിച്ച് അപകടംഇരിട്ടി:ഇരിട്ടി പാലത്തിന്റെ മേല് ഭാഗം ബസിനുമുകളില് പൊട്ടിവീണു.പാലത്തില് ഗതാഗത സ്തംഭനം .പാലത്തെ താങ്ങി നിര്ത്തുന്ന ഇരുമ്പ് ദണ്ഡാണ് ബസിനു മുകളിലേക്ക് പൊട്ടി വീണത്.ഇരിട്ടിയില് നിന്ന് മണിക്കടവിലേക്ക് പോവുകയായിരുന്ന നിര്മ്മാല്യം ബസിനുമുകളിലാണ് പാലം പൊട്ടിവീണത്.അപകടത്തില് ആര്ക്കും പരിക്കില്ല
നാല് കൂറ്റന് കരിങ്കല്ത്തൂണുകളില് പടുത്തുയര്ത്തിയ പാലത്തിന് കടുത്ത ബലക്ഷയമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും വര്ഷങ്ങളായി അറ്റകുറ്റപ്പണി മുടങ്ങിയതോടെയാണ് പാലം അപകടഭീഷണിയിലായത്. ചെറിയ അപകടങ്ങളിലൂടെ പാലത്തിന്റെ ബലം ക്രമീകരിച്ചിരിക്കുന്ന സ്പ്രിങിന്റെ ചലനം നിലച്ചതാണ് ബലക്ഷയത്തിനുള്ള പ്രധാന കാരണം. പാലത്തിന്റെ മേല്ക്കൂരയിലാണ് ബലം നിയന്ത്രിച്ചിരിക്കുന്നത്.എന്നാല് വര്ഷാ വര്ഷങ്ങളില് പാലത്തിന്റെ മേല്ക്കൂര പെയ്ന്റ് അടിച്ച് വൃത്തിയാക്കിയിരുന്ന.എന്നാല് കുറച്ച് വര്ഷമായി ആ പ്രവര്ത്തി നിലച്ചിട്ട്


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.