അഴീക്കോട് കടപ്പുറം റോഡിൽ മുസ്ലിം ലീഗ് നേതാവിന്റെ വീട് ആക്രമിച്ചു



മുസ്ലിം ലീഗ് പൂതപ്പാറ ശാഖ ജോയിന്റ് സെക്രട്ടറി ഹസ്സൻ ഹാജിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്
വളപട്ടണം പോലീസ് സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.