സ്വർണ വിലയ്ക്ക് വൻ ഇടിവ്: വിപണിക്ക് ഉണർവ്വേകുംവിഷു അക്ഷയതൃതീയ വിവാഹസീസൺ എന്നിവ ഉണർവേകിയ സ്വർണ വിപണിക്ക് പുത്തൻ ഉണർവായി വിലക്കുറവും.അന്താരാഷ്ട്രവിലയുടെ ചുവട് പിടിച്ച് ഇന്ന് 8 ഗ്രാം സ്വർണത്തിന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.


കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.