ദേശീയ പഞ്ചഗുസ്തി : നീതു മോൾക്ക് ഗോൾഡ് മെഡൽ


ദേശീയ പഞ്ചഗുസ്തി  സി.എച്ച് എം സ്പോട്സ്  അക്കാദമി എളയാവൂരിലെ നീതു മോൾക്ക് ജൂനിയർ പെൺവിഭാഗത്തിൽ  ഗോൾഡ് മെഡൽ,   world Arm wrestling ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുന്നു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.