ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് തട്ടുകട കത്തി നശിച്ചു 1


കൂത്തുപറമ്പ്: കൈതേരിയില്‍ തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് കട പൂര്‍ണ്ണമായും കത്തി നശിച്ചു. സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സപ്പെട്ടു. കൂത്തുപറമ്പില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഏറെ നേരം പണിപ്പെട്ടാണ് തീയണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.