ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റ് പരിസരത്തെ കിണറുകൾ മലിനമാക്കുന്നു


ഏഴിമല നാവിക അക്കാദമി പരിസരത്തെ കിണറുകൾ മലീനമായ സാഹചര്യത്തിൽ മാലിന്യ പ്ലാന്റ് റദ്ദാക്കാൻ പഞ്ചായത്ത് നിയമനടപടികൾ സ്വീകരിക്കുകയും സർക്കാറിൽ സമ്മർദ്ദം ചെലുത്തുക എന്ന മുദ്രാവാക്യമുയർത്തി ജനാരോഗ്യ സംരക്ഷണസമിതി പ്രവർത്തകർ രാമന്തളി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രസംഗം ആർ കുഞ്ഞികൃഷ്ണൻ, കെ. പി രാജേന്ദ്രൻ, വിനോദ് കുമാർ രാമന്തളി, പി. കെ നാരായണൻ സംസാരിച്ചു. കെ. പി രാഘവൻ നായർ, കെ. വി ദാമോദരൻ, കെ. എം അനിൽകുമാർ, സുധേഷ് പൊതുവാൾ, ഇ. സി ഭാസ്കരൻ ,എം പത്മനാഭൻ എന്നിവർ നേതൃത്വം വഹിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.