കണ്ണൂരില്‍ ഇന്ന് ബി.ജെ.പി ആഹ്‌ളാദപ്രകടനം


കണ്ണൂര്‍: ഭിന്നിപ്പിച്ചു ഭരിക്കാനുളള കോണ്‍ഗ്രസ് ശ്രമത്തിനു കര്‍ണാടകയിലെ തിരിച്ചടിയാണ് ബി.ജെ.പിയുടെ വിജയം എന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് പി.സത്യപ്രാകാശന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. ദക്ഷിണ ഇന്ത്യയിലും ബി.ജെ.പിക്കു ശക്തിയുണ്ട് എന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പാണ് നടന്നത്, കര്‍ണാടകയിലെ വിജയം ചെങ്ങന്നൂരിലും തുടരും എന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ആഹ്ലാദ പ്രകടനം വൈകുന്നേരം ഇന്നു 4.30 മണിക്ക് കണ്ണൂര്‍ എസ്.എന്‍ പാര്‍ക്കില്‍ നിന്ന് ആരംഭിക്കും

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.