അശോക ഇൻറസ്ട്രീസ് ശ്രീകണ്ഠാപുരം സ്ഥാപകൻ ടി. വി നാരായണൻ നമ്പ്യാർ നിര്യാതനായി

അശോക ഇൻറസ്ട്രീസ് ശ്രീകണ്ഠാപുരം സ്ഥാപകൻ ടി. വി നാരായണൻ നമ്പ്യാർ നിര്യാതനായി


പെരുങ്കോന്നിലെ ടി. വി നാരായണൻ നമ്പ്യാർ (93) നിര്യാതനായി. അശോക ഇൻറസ്ട്രീസ് ശ്രീകണ്ഠാപുരം സ്ഥാപകൻ. ഭാര്യ പരേതയായ യു. കെ രോഹിണി ടീച്ചർ. മക്കൾ ഉദയഭാനു ( ഭാനു ഇൻറസ്ട്രീസ് ശ്രീ കണ്ഠാപുരം), കാഞ്ചന, മോഹനൻ (ബിസിനസ് ഡൽഹി), പരേതനായ അഡ്വ: യു.കെ അശോകൻ. മരുമക്കൾ ബിനിമോൾ (അദ്ധ്യാപിക എ. യു. പി സ്ക്കൂൾ ചെങ്ങളായി) ഗീത (അദ്ധ്യാപിക ഹയർ സെക്കന്ററി സ്ക്കൂൾ ഉദിനൂർ), ഇ. പി രാമചന്ദ്രൻ (കല്യാശ്ശേരി), ഷീമ (ചെറുവത്തൂർ) സഹോദരങ്ങൾ: പരേതരായ ടി. വി കുഞ്ഞിരാമൻ മാസ്റ്റർ, ടി. വി ദേവകി അമ്മ, ടി. വി കമ്മാരൻ നമ്പ്യാർ , ടി. വി ശ്രീദേവി അമ്മ, ടി. വി ഒതേനൻ നമ്പ്യാർ.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.