ഓട്ടോ ഡ്രൈവർ അരേച്ചെങ്കിയിൽ ഉനൈസ് നിര്യാതനായി



എടക്കാട്: ബൈപ്പാസ് റോഡിലെ അരേച്ചങ്കിയിൽ സെക്കീനയുടെ മകൻ   ഉനൈസ് (32) നിര്യാതനായി. ഉച്ചയ്ക്ക് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറാണ്. എടക്കാട് പോലീസ് സ്ഥലത്തെത്തി.
 ഉപ്പ പരേതനായ മമ്മൂട്ടി. സഹോദരങ്ങൾ നവാസ്, നിയാവ്

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.