ചേനാടത്ത് പുതിയ പുരയിൽ മുഹമ്മദ് കുഞ്ഞി മരണപ്പെട്ടുഅഴീക്കോട്: അരയാക്കണ്ടിപ്പാറക്കു സമീപം ഇല്ലിക്കൽ മുഞ്ചുമ്മൽ ഹൗസിൽ താമസിക്കുന്ന ചേനാടത്ത് പുതിയ പുരയിൽ മുഹമ്മദ് കുഞ്ഞി (മമ്മുഞ്ഞി) ഇന്ന് പുലർച്ചക്ക് മരണപ്പെട്ടു. മുൻ നെയ്ത്ത് തൊഴിലാളിയാണ്.

ഭാര്യ : ഇല്ലിക്കൽ മുഞ്ചുമ്മൽ സുബൈദ.
മക്കൾ:- നൂർജഹാൻ,  നസീർ (പ്ലൈവുഡ് തൊഴിലാളി), മുനീർ,

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.