കൊളച്ചേരി ഗ്രാമപഞ്ചയത്തിലെ കായിച്ചറ വാർഡിൽ മഴക്കാല പൂർവകാലശുചികരണ ബോധവൽക്കരണം നടത്തി


കൊളച്ചേരി ഗ്രാമപഞ്ചയത്തിലെ കായിച്ചറ വാർഡിൽ മഴക്കാല പൂർവകാല ശുചികരണ ബോധവൽക്കരണത്തിന്റെ ഭാഗമായി വാർഡിലെ വിടുകളിൽ ഗൃഹസന്ദർശനം നടത്തുകയും ബോധവൽക്കരണ നടത്തുകയും ചെയ്തു പരിപാടിക്ക് വാർഡ് മെമ്പർ നിസാർ എൽ  ജെ .പി .എച്ച്  ജിഷ കറാട്ട് PHC  ആശ വർക്കർ  അനിത എന്നിവർ നേതൃത്വം നൽകി

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.