രക്താർബുദം ബാധിച്ച് ഏറെ നാളായി ചികിത്സയിയിലായിരുന്ന ഋഷി നാഥിന് ചികിത്സാ സഹായ നിധി കൈമാറി.


ചികിത്സാ സഹായ നിധി കൈമാറി.
വള്ള്യാട് പി.ആർ ഗണേശിന്റെ മകൻ ഋഷിനാഥ് രക്താർബുദം ബാധിച്ച് ഏറെ നാളായി ചികിത്സയിലാണ് നിർധന കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി രുപീകരിച്ച സഹായ നിധി ഇരിട്ടി നഗരസഭ ചെയർമാൻ പി.പി.അശോകൻ ഋഷിനാഥിനെ പിതാവ് പി.ആർ ഗണേശിന് കൈമാറി. ചടങ്ങിൽ വാർഡ് കൗൺസിലർ എ .ഗീത അധ്യക്ഷയായി ,പി സന്തോഷ്, പി.ശ്യാംജിത്ത് കെ.വിനോദ് ,കെ.സുരേന്ദ്രൻ ,എന്നിവർ സംസാരിച്ചു .

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.