എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു




പയ്യന്നൂർ എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സമ്മേളനം മെയ് 9 10 11 തീയതികളിൽ പയ്യന്നൂരിൽ വെച്ച് നടക്കുന്നതിന്റെ
 ഭാഗമായി എസ്.എഫ്.ഐ പയ്യന്നൂർ ഏരിയ കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു കരിവെള്ളൂർ രക്തസാക്ഷി നഗറിൽ സി പി ഐ എം എറിയ കമ്മിട്ടയംഗം ഇ പി കരുണാകരൻ ഫ്ലാഗ് ഓഫ് ചെയ്തു..പി രമേശൻ എൻ വി അപ്പുക്കുട്ടൻ അപ്യൽ രാഘവൻ സി ഗോപാലൻ കെ മനുരാജ് എന്നിവർ സംസാരിച്ചു.
ടി വി നിതിൻ ജിതിൻ എം വി ഗനിൽ അക്ഷയ് അനശ്വര എന്നിവർ ബൈക്ക് റാലിക്ക് നേതൃത്വം നൽകി. പയ്യന്നൂർ പഴയ ബസ്റ്റാന്റിൽ സമാപിച്ചു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.