60 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ



കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.വി പ്രസന്നകുമാറും സംഘവും ചേർന്ന് കാൾടെക്സിൽ വെച്ച് 60 ഗ്രാം കഞ്ചാവ് സഹിതം സജാദ് സി മരക്കാർക്കണ്ടി (21) എന്നയാളെ അറസ്റ്റു ചെയ്ത് കേസ്സാക്കി.


കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.