മസ്ക്കറ്റിൽ വാഹനാപകടം: കണ്ണൂർ മട്ടന്നൂർ സ്വദേശി മരണപെട്ടുമസ്ക്കറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശി മരണപെട്ടു,
മട്ടന്നൂർ കീച്ചേരി സ്വദേശിയാണ്  ഇബ്രാഹിം ന്റെ മകൻ നാസർ (40) ആണ് മരണപ്പെട്ടത്

മസ്കറ്റിലെ അൽ കാമിലിൽ ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.
നാസറും സഹപ്രവർത്തകനും സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു .

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments:

Post a Comment

Advertisement

Powered by Blogger.