ഒമാനിൽ വാഹനാപകടം കണ്ണൂർ സ്വദേശിയടക്കം മൂന്നു പേർ മരിച്ചു

ഒമാനിൽ വാഹനാപകടത്തിൽ മൂന്ന്​ മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശി ഷജീന്ദ്രൻ പത്തനം തിട്ട സ്വദേശികളായ രജീഷ്​, സുകുമാരൻ നായർ,  എന്നിവരാണ്​ മരിച്ചത്​. വൈകിട്ട് നാലുമണിയോടെ സുഹാറിനടുത്ത വാദി ഹിബിയിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന മിനി ബസ്​ ശക്​തമായ കാറ്റിൽ നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു. പന്ത്രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.