എസ് എസ് എൽ സി , +2 വിജയികൾക്ക് അനുമോദനം



 അപ്പുവൈദ്യർ സ്മാരക വായനശാല &ഗ്രന്ഥാലയം,  ഡി വൈ എഫ് ഐ  മുക്കിൽ യൂണിറ്റ്  എന്നിവയുടെ  സംയുക്താഭിമുഖ്യത്തിൽ എസ് എസ് എൽ സി ,+2 വിദ്യാർഥികളെ അനുമോദിക്കുന്നു.  ഡിവൈഎഫ്ഐ  മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം  വിപിൻ പി അനുമോദനം നടത്തി.
എ ദീപേഷ് , വാസുദേവൻ, വിജേഷ് ചേലരി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്നു എം ജയശ്രീയുടെ അവതരണത്തിൽ കരിയർ ഗൈഡൻസ്. ക്ലാസ് നടന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.