സി.പി.എം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി വീണ്ടും

ഹൈദരാബാദ്: തര്‍ക്കങ്ങളും അധികാരവടംവലിയും തടസ്സമായില്ല. സിപിഐഎം ജനറല്‍ സെക്രട്ടറിയായി സിതാറാം യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുത്തു. ഹൈദരാബാദില്‍ തുടരുന്ന ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനദിനത്തിലാണ് യെച്ചൂരിയെ വീണ്ടും പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.