സന്തോഷ് ട്രോഫി കേരള ടീം ഗോളി മിഥുൻ വി ക്ക് ജന്മനാട്ടിൽ സ്വീകരണം

സന്തോഷ് ട്രോഫി കേരള ടീം ഗോളി മിഥുൻ വി ക്കു ജന്മനാട്ടിൽ സ്വീകരണം. മേയർ ശ്രീമതി ഇ പി  ലത ഹാരമിട്ടു സ്വീകരിച്ചു. സ്പോർട്സ് കൺസിൽ അംഗം ഒ കെ  വിനീഷ് KFA  സെന്റർ മെമ്പർ എംകെ നാസർ തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു. കണ്ണൂർ മുഴപ്പിലങ്ങാട് ആണ് മിഥുൻ വി യുടെ ജന്മദേശം
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സ്വീകരണം

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.