പയ്യന്നൂർ മാത്തിൽ തവിടിശേരി ഗവ.ഹൈസ്കൂൾ 62-ാം വാർഷിക സമാപനം 7 ന് ശനിയാഴ്ച

പയ്യന്നൂർ മാത്തിൽ തവിടിശേരി ഗവ.ഹൈസ്കൂൾ 62-ാം വാർഷിക സമാപനം 7 ന് ശനിയാഴ്ച നടക്കും. സി കൃഷ്ണൻ എം.എൽഎയുടെ അധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സിനിമാതാരം സന്തോഷ് കീഴാറ്റൂർ വിശിഷ്ടാതിഥിയായിരിക്കും. ചടങ്ങിൽ സ്മരണിക പ്രകാശനവും നടക്കും. തുടർന്ന് തവിടിശേരിക്കുട്ടം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.